എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Friday, 24 August 2012


2 comments:

  1. നല്ല ആശയം. നല്ല കുഞ്ഞു കവിത! സ്വാര്‍ഥത കൈവരിക്കുന്നതിന് മുമ്പ് എല്ലാവരും ഒന്ന് വിചിന്തനം ചെയ്‌താല്‍ തീര്‍ച്ചയായും ഇങ്ങിനെ ഒരു നല്ല കാര്യമെങ്കിലും നടക്കും എന്ന് കാണാം. അതുതന്നെയാണ് അതിന്റെ ശരിയും.
    http://drpmalankot0.blogspot.com
    http://drpmalankot2000.blogspot.com

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......