വിടരാൻ കൊതിച്ച പൂവുകൾ
വിടർന്നത് അബദ്ധമായെന്ന്
കൊഴിയാറായപ്പോൾ
(വിടരാൻ കൊതിച്ച മൊട്ടുകൾ എന്നാവും കൂടുതൽ ശരി എന്ന് ഹൈക്കു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ വി ബി കൃഷ്ണകുമാർ സാർ)
*******************************************************
പേരുകൾ പേരുകൾ
ആളേ അറിയുവാൻ
ആളുകൾ ചൊല്ലുന്ന
അക്ഷരക്കൂട്ടങ്ങ്ൾ
**************************************
കരളിലെ വേദന
കണ്ണിലേക്കുള്ള യാത്രയിൽ
തൊണ്ടയിൽ വഴി മറന്നങ്ങിനെ
വിടർന്നത് അബദ്ധമായെന്ന്
കൊഴിയാറായപ്പോൾ
(വിടരാൻ കൊതിച്ച മൊട്ടുകൾ എന്നാവും കൂടുതൽ ശരി എന്ന് ഹൈക്കു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ വി ബി കൃഷ്ണകുമാർ സാർ)
*******************************************************
പേരുകൾ പേരുകൾ
ആളേ അറിയുവാൻ
ആളുകൾ ചൊല്ലുന്ന
അക്ഷരക്കൂട്ടങ്ങ്ൾ
**************************************
കരളിലെ വേദന
കണ്ണിലേക്കുള്ള യാത്രയിൽ
തൊണ്ടയിൽ വഴി മറന്നങ്ങിനെ
നന്നായിട്ടുണ്ട്...
ReplyDeleteNannaayi.
ReplyDeleteVidaraan kothicha mottu thanne.
Aashamsakal.
അതെ സർ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി എല്ലാം നന്നായിട്ടുണ്ട്
ReplyDeleteവിടരാന്‍ കൊതിച്ച പൂവുകള്‍ മതി.
ReplyDeleteകുഞ്ഞു കവിതകൾ നന്നായിട്ടുണ്ട് ...
ReplyDeleteകൊഴിയാറായെങ്കിലും
ReplyDeleteകരളിന്റെ വേദന പേരിലറിയണം
കരളിലെ വേദന
ReplyDeleteകണ്ണിലേക്കുള്ള യാത്രയിൽ
തൊണ്ടയിൽ വഴി മറന്നങ്ങിനെ....
കവിതകൾ നന്നായിട്ടുണ്ട് ...
കുറും കവിതകള്‍ നന്നായിട്ടുണ്ട് കേട്ടോ...
ReplyDelete