അനശ്വര പ്രണയം
==============================
താജ് മഹല്‍ പണിയാന്‍ പണമില്ല
പ്രണയം പ്ലാസ്ടിക് കവറിലാക്കി കുഴിച്ചിട്ടു
പതിനായിരം വര്‍ഷത്തേക്ക് അനശ്വര പ്രണയം
****************************** ********
മനുഷ്യനും പിശാചും
====================
മനുഷ്യനും പിശാചും ചങ്ങാതികളായി
പിശാചിന്‍റെ നിലവിളി
അയ്യോ എന്നെ വഞ്ചിച്ചേയ്.........
**************************
മന:സാക്ഷി
=================
ചതിയ്കും വഞ്ചനയ്കും വന്‍ വിലയുള്ള
ചന്തയില്‍ പണയം വെയ്കാന്‍ പോലും കൊള്ളാത്ത
മന:സാക്ഷി ഫൂ ...
******************************
നിധീഷ് വര്‍മ്മ രാജാ യു
==============================
താജ് മഹല്‍ പണിയാന്‍ പണമില്ല
പ്രണയം പ്ലാസ്ടിക് കവറിലാക്കി കുഴിച്ചിട്ടു
പതിനായിരം വര്‍ഷത്തേക്ക് അനശ്വര പ്രണയം
******************************
മനുഷ്യനും പിശാചും
====================
മനുഷ്യനും പിശാചും ചങ്ങാതികളായി
പിശാചിന്‍റെ നിലവിളി
അയ്യോ എന്നെ വഞ്ചിച്ചേയ്.........
**************************
മന:സാക്ഷി
=================
ചതിയ്കും വഞ്ചനയ്കും വന്‍ വിലയുള്ള
ചന്തയില്‍ പണയം വെയ്കാന്‍ പോലും കൊള്ളാത്ത
മന:സാക്ഷി ഫൂ ...
******************************
നിധീഷ് വര്‍മ്മ രാജാ യു
ബീ പോസിറ്റീവ് എന്ന് പാടാമല്ലോ
ReplyDeleteമനുഷ്യനും പിശാചും ചങ്ങാതികളായി
ReplyDeleteപിശാചിന്‍റെ നിലവിളി
അയ്യോ എന്നെ വഞ്ചിച്ചേയ്.........
Athu kalakki.
Aashamsakal.
കിടു കിടു കിക്കിടു
ReplyDelete