എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Saturday 11 October 2014

രണ്ടു നാലുവരികൾ (F B യിൽ പോസ്റ്റ് ചെയ്തത്)


തേനിൽ മുക്കിയ സ്വർണ്ണാക്ഷരം നാവിൽ മധുരം
ചാലിച്ചെന്നുമെന്നിലൊഴിയാതൊഴുക്Iടുവാൻ
വിദ്യാ ദേവി സരസ്വതീനീയെന്നുമെൻബുദ്ധിയിൽ
മോദത്തോട് വിളങ്ങുവാൻ കൂപ്പി സ്തുതിക്കുന്നു ഞാൻ

@@@@@@@@@@@@@@@@@@@@@@@@@@@@@@
@@@@@@@@@@@@@@@@@@@@@@@@@@@@@@@@


പ്രണയാർദ്ര വിശാല ലോലമെൻ
ഹൃദയത്തിൽ പ്രതിഷ്ട ചെയ്യുവാൻ
മനമൊത്തൊരു ചാരുവിഗ്രഹം
തിരയുന്നൊരു നേരമായിതാ

5 comments:

  1. രണ്ടും മനോഹരം!

    ReplyDelete
  2. നല്ല കുറും കവിതകള്‍.
    ഉചിതമായ പേര് കൂടി കൊടുത്താല്‍ നന്ന്‍.

    ReplyDelete
  3. പ്രണയാർദ്ര വിശാല ലോലമെൻ
    ഹൃദയത്തിൽ പ്രതിഷ്ട ചെയ്യുവാൻ
    മനമൊത്തൊരു ചാരുവിഗ്രഹം
    തിരയുന്നൊരു നേരമായിതാ

    ReplyDelete
  4. കൊള്ളാം ( പിന്നെ എല്ലാം നേരത്തിനു നടക്കട്ടെ ) ആശംസകൾ

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......