തേനിൽ മുക്കിയ സ്വർണ്ണാക്ഷരം നാവിൽ മധുരം
ചാലിച്ചെന്നുമെന്നിലൊഴിയാതൊഴുക്Iടുവാൻ
വിദ്യാ ദേവി സരസ്വതീനീയെന്നുമെൻബുദ്ധിയിൽ
മോദത്തോട് വിളങ്ങുവാൻ കൂപ്പി സ്തുതിക്കുന്നു ഞാൻ
@@@@@@@@@@@@@@@@@@@@@@@@@@@@@@
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
പ്രണയാർദ്ര വിശാല ലോലമെൻ
ഹൃദയത്തിൽ പ്രതിഷ്ട ചെയ്യുവാൻ
മനമൊത്തൊരു ചാരുവിഗ്രഹം
തിരയുന്നൊരു നേരമായിതാ
രണ്ടും മനോഹരം!
ReplyDeleteനല്ല കുറും കവിതകള്‍.
ReplyDeleteഉചിതമായ പേര് കൂടി കൊടുത്താല്‍ നന്ന്‍.
പ്രണയാർദ്ര വിശാല ലോലമെൻ
ReplyDeleteഹൃദയത്തിൽ പ്രതിഷ്ട ചെയ്യുവാൻ
മനമൊത്തൊരു ചാരുവിഗ്രഹം
തിരയുന്നൊരു നേരമായിതാ
കൊള്ളാം ( പിന്നെ എല്ലാം നേരത്തിനു നടക്കട്ടെ ) ആശംസകൾ
ReplyDeleteനന്നായി ...!
ReplyDelete