എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
സ്വപ്നം പാരമ്പര്യമായി കിട്ടിയത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
പറയാത്തത് കേള്‍ക്കുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
പറയുന്നതിനപ്പുറം ധ്വനിപ്പിക്കുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
എഴുതാപുറം വായിക്കുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
തന്നെത്താനെങ്കിലും പ്രണയിക്കുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
വേദനകളുണ്ടാവുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
വേദനകള്‍ക്ക് സന്തോഷമുണ്ടാവുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
മറ്റു കവിതകളോട് അസൂയ
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
മറ്റുള്ളവര്‍ക്ക് മനസിലാവാതെ പോകുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
അപ്രതീക്ഷിത ഭംഗിയുണ്ടാവുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
നോവുകള്‍ ബാക്കിയാവുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
എപ്പോഴും പൂര്‍ത്തിയാവാത്തൊരു കവിത
മനസില്‍ കൊണ്ടു നടക്കുന്നത്
അതുകൊണ്ടാണല്ലോ
സ്വപ്നം പാരമ്പര്യമായി കിട്ടിയത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
പറയാത്തത് കേള്‍ക്കുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
പറയുന്നതിനപ്പുറം ധ്വനിപ്പിക്കുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
എഴുതാപുറം വായിക്കുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
തന്നെത്താനെങ്കിലും പ്രണയിക്കുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
വേദനകളുണ്ടാവുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
വേദനകള്‍ക്ക് സന്തോഷമുണ്ടാവുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
മറ്റു കവിതകളോട് അസൂയ
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
മറ്റുള്ളവര്‍ക്ക് മനസിലാവാതെ പോകുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
അപ്രതീക്ഷിത ഭംഗിയുണ്ടാവുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
നോവുകള്‍ ബാക്കിയാവുന്നത്
എല്ലാവരും കവികളാണ്
അതുകൊണ്ടാണല്ലോ
എപ്പോഴും പൂര്‍ത്തിയാവാത്തൊരു കവിത
മനസില്‍ കൊണ്ടു നടക്കുന്നത്
എല്ലാരും കവികളാണ്.
ReplyDeleteഎല്ലാം കവിതയുമാണ്
ReplyDeleteകാവ്യഭംഗിയുമാണ്
കാവ്യനീതിയുമാണ്
ദുര്‍ലഭമായ ചില സമയങ്ങളില്‍ മാത്രം
എല്ലാവരും കവികളാണ് . ഈ കവികളെക്കൊണ്ടു നാടുനിറഞ്ഞു.
ReplyDeleteKavi, Kaamukan, Kaanunnavar ellaam kavikal !
ReplyDeleteകവികളല്ലാത്ത ആരെങ്കിലുമുണ്ടോ സ്നേഹത്തോടെ പ്രവാഹിനി
ReplyDeleteഎല്ലാവരും കവികളാണ്
ReplyDeleteഅതുകൊണ്ടാണല്ലോ
എഴുതാപുറം വായിക്കുന്നത്