സ്വപ്നത്തിലെ പൂവുകളും ഭൂമിയിലെ മുള്ളുകളും
എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ് മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക് തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?
പുഴപോലെ തന്നെ കവിതയും. കൊള്ളാം
ദ്വിതിയാക്ഷരപ്രാസത്താൽ ഒഴുകുന്ന ഒരു പുഴ കവിത
എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......
പുഴപോലെ തന്നെ കവിതയും. കൊള്ളാം
ReplyDeleteദ്വിതിയാക്ഷരപ്രാസത്താൽ ഒഴുകുന്ന ഒരു പുഴ കവിത
ReplyDelete