എന്‍റെ മനസ്സിന്‍റെ പാഴ്ചിന്തകള്‍ അക്ഷരങ്ങളെ പ്രണയിച്ചപ്പോൾ................ ..എന്‍റെ കാഴ്ചകള്‍ കാവ്യരൂപം പൂണ്ടപ്പോള്‍, അത് ഒരുപക്ഷെ താജ്‌ മഹല്‍ പോലെ സുന്ദരമാവില്ല മറിച് ഒരു കുടില്‍ പോലെ ജീവസുറ്റതാണ്.ആയിരം ജീവിതങ്ങള്‍ ഹോമിക്കേണ്ടിവന്ന താജ് മഹല്‍ മഹത്തരം തന്നെ പക്ഷെ ആയിരം ജീവിതങ്ങള്‍ക്ക്‌ തണലേകുന്ന കുടിലുകള്‍ക്കും അതിന്‍റെ മഹത്ത്വമില്ലേ?

Thursday 6 September 2012

ഒരു കിളിപ്പാട്ട്


3 comments:

  1. ഈ രാപ്പാടിക്ക് ഇനിയും കൂടുതല്‍ പാടാന്‍ സര്‍വേശ്വരന്‍ അനുഹ്രഹികട്ടേ .,.,വളരെ നന്നായിട്ടുണ്ട് ...,അഭിനന്ദനങ്ങള്‍ ..,.,,.

    ReplyDelete
  2. തുടക്കക്കാരന്റെ ചില പ്രശ്നങ്ങള്‍ ഉണ്ട് ,പക്ഷെ വഴിയെ ശരിയായിക്കോളും ,ഊര്‍ജസ്വലമായ ,മനസ്സിനെ ഉന്മേഷഭരിതമാക്കുന്ന കവിതകള്‍ എഴുതാന്‍ കഴിയട്ടെ ..

    ReplyDelete
  3. നന്ദി ആസിഫ്‌, നന്ദി സിയാഫ്‌ എന്നിലെക്കിനിയും വാക്കുകള്‍ പെയ്തിരങ്ങുമെന്കില്‍ വീണ്ടും കാണാം...

    ReplyDelete

എന്ത് തോന്നുന്നു? എന്തായാലും അഭിപ്രായം പറഞ്ഞോളൂ. പറഞ്ഞോളൂന്നേ.......