സ്വപ്‌നങ്ങള്‍ പട്ടം പോലെയാണ് അതിനു എത്ര ഉയരം വേണേലും പറക്കാം. നമ്മുടെ കയ്യിലെ നൂലിന്റെ നേര്‍ത്ത കനം മാത്രമാണ് നമുക്കതുമായുള്ള ബന്ധം. ആ നൂല് പൊട്ടുന്ന നിമിഷം നമുക്കവ എന്നേക്കുമായി നഷ്ടപെടും, പക്ഷെ ഒന്ന് മറക്കരുത് ആ നേര്‍ത്ത നൂലില്‍ തൂങ്ങി സ്വപ്നങ്ങളെ എത്തി പിടിച്ചവര്‍ ധാരാളം....
നല്ല, കാവ്യാത്മകമായ ചിന്തകള്‍.
ReplyDeleteസ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ
നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍....
സ്വപ്‌നങ്ങള്‍, ചിന്തകള്‍, ഭാവനകള്‍ എല്ലാം തന്നെ നല്ല നിലക്കാകുമ്പോള്‍ നല്ലത്. ശ്രദ്ധിച്ചില്ല എങ്കില്‍........
സ്വപ്നങ്ങളും ചിന്തകള്‍ തന്നെ ആണ് - ഉപബോധമനസ്സില്‍.