tag:blogger.com,1999:blog-7004678813386132156.post7314527744238846215..comments2024-03-16T00:12:24.300-07:00Comments on നിധീശ്വരം : ദാമോNidheesh Varma Raja Uhttp://www.blogger.com/profile/10006422879932973358noreply@blogger.comBlogger11125tag:blogger.com,1999:blog-7004678813386132156.post-53056357612232488392012-10-30T22:00:13.324-07:002012-10-30T22:00:13.324-07:00ജീവന് രക്ഷപെട്ട ആശ്വാസത്തെക്കാള്‍ അയാള്‍ക്ക് തന്ന...ജീവന് രക്ഷപെട്ട ആശ്വാസത്തെക്കാള്‍ അയാള്‍ക്ക് തന്നെ കൊണ്ടുവന്ന ആക്രി സൈക്കിളിന്റെയും അതോടിച്ച മാക്രി മനുഷ്യന്റെയും രൂപമായിരുന്നു അയാളുടെ മനസ്സില്‍.. ഇതെങ്ങാനും തന്റെ സുഹൃത്തുക്കളറിഞ്ഞാല്‍........,......................

ആ ദയനീയ അവസ്ഥയിലും അയാളുടെ ചിന്ത പോയൊരു പോക്കേയ്....!
ഇങ്ങനെയുള്ള 'പണക്കാരെ' ഒരുപാട് നാട്ടിൽ കാണാം, നാട്ടിൻപുറങ്ങളീലേ കാണൂ.!
യഥാർത്ഥ സ്വഭാവം ഏതവസ്ഥയിലും പുറത്തു വരും.!
ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-58687024158445423842012-10-27T05:38:40.787-07:002012-10-27T05:38:40.787-07:00
സംഭവം കൊള്ളാം
പണക്കൊഴുപ്പ് കൂടിയാലും
ഇങ്ങനെ കൂടു...

സംഭവം കൊള്ളാം
പണക്കൊഴുപ്പ് കൂടിയാലും
ഇങ്ങനെ കൂടുമോ? കഷ്ടം!
അജിത് മാഷേ, ചിലരെങ്കിലും
അല്ല, ഇത്തരക്കാരുടെ
എണ്ണം കൂടിവരികയാണ് മാഷേ
വിശേഷിച്ചും നാട്ടില്‍.
പണക്കൊഴുപ്പില്‍ മാത്രം
ആശ്രയിക്കുന്നവര്‍ക്കൊരു
വിരല്‍ചൂണ്ടി
മാക്രി മനുഷ്യന് നല്ല ചേര്‍ന്ന പേര്
പിന്നെ അയാളുടെ ഒടുവിലത്തെ
ആ നെടുവീര്‍പ്പും അസ്സലാക്കി പിന്നെ
ആസ്വാസത്തെക്കാള് എന്നത് ആശ്വാസത്തെക്കാള്‍ എന്നാക്കുക
കൊള്ളാം നിധീഷ്
എഴുതുക അറിയിക്കുക Philip V Arielhttp://arielintekurippukal.blogspot.innoreply@blogger.comtag:blogger.com,1999:blog-7004678813386132156.post-38683948297200915862012-10-22T18:46:02.860-07:002012-10-22T18:46:02.860-07:00മാക്രി മനുഷ്യന്... ....
ഹ ഹ ഹ. അത് കലക്കി .
ആശംസ...മാക്രി മനുഷ്യന്... ....
ഹ ഹ ഹ. അത് കലക്കി .
ആശംസകള്‍ kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-65296261268349780812012-10-21T12:33:36.884-07:002012-10-21T12:33:36.884-07:00ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണമെന്നേ...!!
കഥ കൊ...ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണമെന്നേ...!!

കഥ കൊള്ളാം. ദാമോയെപ്പോലെ ചിലരൊക്കെ കാണുമായിരിക്കും അല്ലേ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-69901792659868952652012-10-21T09:11:34.443-07:002012-10-21T09:11:34.443-07:00നന്ദി @ റോസേച്ചി ചെത്തി മിനുക്കി മനോഹരമാക്കി പറയാ...നന്ദി @ റോസേച്ചി ചെത്തി മിനുക്കി മനോഹരമാക്കി പറയാന്‍ ശ്രമിക്കാം.
@വെള്ളികുലങ്ങരക്കാരന്‍ മടിയാണ് പ്രശ്നംNidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-53815069265118963882012-10-21T07:37:08.992-07:002012-10-21T07:37:08.992-07:00ആശയം നല്ലത്.കുറച്ചു കൂടെ പറയാമായിരുന്നു എന്ന് തോന്...ആശയം നല്ലത്.കുറച്ചു കൂടെ പറയാമായിരുന്നു എന്ന് തോന്നുന്നു. വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-43993910045511004722012-10-21T06:00:43.757-07:002012-10-21T06:00:43.757-07:00ആശയം നന്ന്.കുറച്ചു കൂടി ചെത്തി മിനുക്കി മനോഹരമാക്ക...ആശയം നന്ന്.കുറച്ചു കൂടി ചെത്തി മിനുക്കി മനോഹരമാക്കാം റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-34697145653420432582012-10-19T04:43:54.441-07:002012-10-19T04:43:54.441-07:00നന്ദി ആചാര്യന്, ശ്രീജിത്ത്, സലിം ഓരോ വാക്കുകള്ക...നന്ദി ആചാര്യന്, ശ്രീജിത്ത്, സലിം ഓരോ വാക്കുകള്‍ക്കും ഒരായിരം നന്ദിNidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-23077818559513519352012-10-18T09:45:56.821-07:002012-10-18T09:45:56.821-07:00നല്ല ആശയമുള്ള കഥ , കൊള്ളാം .
ആശംസകള്‍ ,,നല്ല ആശയമുള്ള കഥ , കൊള്ളാം .
ആശംസകള്‍ ,,Salim Veemboor സലിം വീമ്പൂര്https://www.blogger.com/profile/05878502509658382952noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-66303741637713706692012-10-17T06:33:34.530-07:002012-10-17T06:33:34.530-07:00കൊള്ളാം, നന്നായിട്ടുണ്ട്.കൊള്ളാം, നന്നായിട്ടുണ്ട്.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-33082777530736021502012-10-17T02:28:51.347-07:002012-10-17T02:28:51.347-07:00കൊള്ളാം....പിന്നെ പാരഗ്രാഫ് തിരിച്ചു എഴുതിയിരുന്ണ...കൊള്ളാം....പിന്നെ പാരഗ്രാഫ് തിരിച്ചു എഴുതിയിരുന്ണേല്‍ വായിക്കാന്‍ അല്പം കൂടി സുഖം കിട്ടുമായിരുന്നു...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.com