tag:blogger.com,1999:blog-7004678813386132156.post3804697536402508314..comments2024-03-16T00:12:24.300-07:00Comments on നിധീശ്വരം : നാടൻ മെയ്ഡ് ഫോറിൻ പലഹാരങ്ങൾNidheesh Varma Raja Uhttp://www.blogger.com/profile/10006422879932973358noreply@blogger.comBlogger19125tag:blogger.com,1999:blog-7004678813386132156.post-26769638451037492002013-09-25T04:39:59.489-07:002013-09-25T04:39:59.489-07:00 ഇപ്പോൾ വൃത്തി പുറത്തു മാത്രം. അകത്ത് ചീഞ്ഞതും പഴക... ഇപ്പോൾ വൃത്തി പുറത്തു മാത്രം. അകത്ത് ചീഞ്ഞതും പഴകിയിതുമായ ഭക്ഷണങ്ങൾ അടുക്കളയിൽ രൂപ പരിണാമം നേടി ജനങ്ങളിൽ എത്തുന്നു പുതിയ നിറത്തിൽ പുതിയ ഗന്ധത്തിൽ ആർക്കും ഒരു പരാതിയുമില്ലാതെ.
ഇപ്പോൾ എല്ലാ ഹോടെലുകളും ഇതാണ് സ്ഥിതി
നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-11025031581694124662013-08-14T11:27:10.749-07:002013-08-14T11:27:10.749-07:00ഭക്ഷണം ദൈവീകമായതിനാൽ അതിൽ മായം ചേർക്കരുതെന്ന തന്റെ...ഭക്ഷണം ദൈവീകമായതിനാൽ അതിൽ മായം ചേർക്കരുതെന്ന തന്റെ പഴഞ്ചൻ നിലപാടാണു പ്രശ്നമെന്ന് തിരിച്ചറിഞ്ഞ് നിലപാട് തിരുത്താൻ അയാൾ തീരുമാനിച്ചു.
കച്ചകെട്ടി കപടം ചെയ്യുക..അതാണ് കച്ചോടം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-83466644133900658222013-08-10T12:09:49.564-07:002013-08-10T12:09:49.564-07:00വീടുകളിലെ വിരുന്നുകളില്‍ പോലും ഇപ്പോള്‍ ആരോഗ്യത്തി...വീടുകളിലെ വിരുന്നുകളില്‍ പോലും ഇപ്പോള്‍ ആരോഗ്യത്തിലേറെ ഭക്ഷണത്തിന്റെ രുചി കൃത്രിമമായി കൂടുന്നതിലാണ് നോട്ടം. ഹോട്ടലിന്റെ കാര്യം പറയേണ്ട. നന്നായി എഴുതി Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-91392635583194849932013-07-07T09:23:18.075-07:002013-07-07T09:23:18.075-07:00ഭക്ഷണം ദൈവീകമായതിനാൽ അതിൽ മായം ചേർക്കരുതെന്ന തന്റെ...ഭക്ഷണം ദൈവീകമായതിനാൽ അതിൽ മായം ചേർക്കരുതെന്ന തന്റെ പഴഞ്ചൻ നിലപാടാണു പ്രശ്നമെന്ന്......

Hotelkaarante bhakshanam kazhikkaruthu...... (Sadvachangal)
Innathe kaalathu nivarthiyilla. Pakshe...... (baakki ''understood'') drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-72724893247187456542013-07-03T23:18:27.863-07:002013-07-03T23:18:27.863-07:00ലേഖനമല്ല, കഥയിലൊട്ടെത്തിയിട്ടുമില്ല.
തുറന്നഭിപ്രാ...ലേഖനമല്ല, കഥയിലൊട്ടെത്തിയിട്ടുമില്ല.
തുറന്നഭിപ്രായം പറഞ്ഞതിൽ ക്ഷമിക്കുമല്ലോ ?Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-32567809591913872372013-07-01T08:56:35.531-07:002013-07-01T08:56:35.531-07:00ബ്ലോഗിൽ ചെറിയ മാറ്റം വരുത്തിയത് ശ്രദ്ധിച്ചുവോ? ഇപ്...ബ്ലോഗിൽ ചെറിയ മാറ്റം വരുത്തിയത് ശ്രദ്ധിച്ചുവോ? ഇപ്പൊൾ വായിക്കുന്നതിനു പാടില്ല എന്ന് കരുതുന്നു.
വായനക്കാരനും ബ്ലൊഗ്ഗറും തമ്മിൽ സംവദിക്കേണ്ടത് ആവശ്യമാണ്. എന്നാൽ അത് പലപ്പൊഴും കേവലം ഔപചാരിക നന്ദി പറച്ചിൽ മാത്രമാകുംപോൾ അതിന്റെ ഗുണം നഷ്ടപ്പെടുന്നു. Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-64366108742797004352013-07-01T06:32:00.165-07:002013-07-01T06:32:00.165-07:00കമന്റിനു മറുപടി പറയുന്നത് നമ്മുടെ സമയവും മറുപട...കമന്റിനു മറുപടി പറയുന്നത് നമ്മുടെ സമയവും മറുപടിയുടെ ആവശ്യകതയും മുൻനിർത്തി തീരുമാനിക്കുന്ന ആളാണ് ഞാൻ. കമന്റിന്റെ എണ്ണം കൂട്ടാൻ വേണ്ടി മന: പൂർവ്വം മറുപടി പറയുന്നതാണെന്ന് ആരെങ്കിലും വിചാരിക്കുന്നെങ്കിൽ അങ്ങനെ വിചാരിക്കട്ടെ. എഴുത്തുകാരനും വായനക്കാരനും തമ്മിൽ നേരിട്ട് സംവദിക്കാനുള്ള അവസരമുണ്ട് എന്നതാണ് പ്രിന്റഡ് മീഡിയയെ അപേക്ഷിച്ച് ഓൺലെയിൻ മീഡിയയ്ക്കുള്ള ഒരു പ്രധാന മെച്ചം തന്നെ. അതുകൊണ്ട് നമ്മുടെ സമയവും ആവശ്യകതയും മുൻനിർത്ത് കമന്റിനു മറുപടി പറയുന്നതിൽ അപാകതയൊന്നുമില്ലെന്നാണെന്റെ പക്ഷം. ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-1662321916786410192013-06-30T00:04:00.097-07:002013-06-30T00:04:00.097-07:00vayichu thred pazhayathu ...ezhuthu nannayittund
...vayichu thred pazhayathu ...ezhuthu nannayittund
enkilum kadha aayittilla പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-77412785585893938382013-06-29T19:19:13.703-07:002013-06-29T19:19:13.703-07:00 ബ്ലോഗ് പരമാവധി വായിക്കാൻ സഹായിക്കത്തക്ക വിധമാക്കാ... ബ്ലോഗ് പരമാവധി വായിക്കാൻ സഹായിക്കത്തക്ക വിധമാക്കാൻ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കമന്റ്റിനു മറുപടി വളരെ അത്യാവശ്യ സന്ദർഭത്തിൽ മാത്രമേ പറയാറുള്ളൂ, എന്റെ കമന്റ് കൂട്ടി കമന്റെണ്ണം കൂടി എന്ന തോന്നൽ വരാതിരിക്കാനാണത്. ഞാൻ അവിറ്റെ അംഗമായിട്ടുണ്ട്. Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-8211333908369980402013-06-29T08:18:27.486-07:002013-06-29T08:18:27.486-07:00നിധീഷ്,
ബ്ലോഗ് ഞാൻ സന്ദർശിച്ചു. ഈ ബ്ലോഗ് വായിക്കാ...നിധീഷ്,

ബ്ലോഗ് ഞാൻ സന്ദർശിച്ചു. ഈ ബ്ലോഗ് വായിക്കാൻ അല്പം ചില പ്രയാസങ്ങൾ ഉണ്ട്. ഒന്ന് ടെമ്പ്ലേറ്റ് തന്നെ. എഴുത്തകത്തിന്റെ വിസ്തൃതി വളരെ കൂടിപ്പോയി. . മറ്റൊന്ന് അനാവവശ്യമായ ഗാഡ്ജറ്റുകൾ കുത്തിനിറച്ചിരിക്കുന്നു. കൂടുതൽ ഗാഡ്ജറ്റുകൾ ചേർക്കുന്നത് ബ്ലോഗ് ലോഡാകാൻ താമസം വരുത്തും സ്ലോ കണക്ഷൻ നെറ്റ് ഉള്ളവർക്ക് അത് സമയം ഏറെ നഷ്ടപ്പെടുത്തും. ഇതെല്ലാം വായനക്കാരെ ബ്ലോഗിൽ നിന്ന് അകറ്റും.അതുകൊണ്ട് കഴിവതും ഈ ടെമ്പ്ലേറ്റെങ്കിലും ഒന്നു മാറ്റി ബ്ലോഗ് കൂടുതൽ ലളിതവൽക്കരിക്കുന്നത് നന്നാകും. എഴുത്തെല്ലാം കൊള്ളാം. രണ്ടു മൂന്നു പോസ്റ്റേ ഞാൻ വായിച്ചുള്ളൂ. തുടർന്നും എഴുതുമല്ലോ. എന്റെ ബ്ലോഗ് വായനശാലയിൽ ഈ ബ്ലോഗ് ആഡ് ചെയ്യുന്നു. http://viswamaanavikam.blogspot.in. പരിചയപ്പെട്ടതിൽ സന്തോഷംഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-22417726480657444182013-06-27T13:43:29.590-07:002013-06-27T13:43:29.590-07:00ചത്ത പല്ലി, ബാറ്ററിയുടെ കരി,ചത്ത കൂറ, ഇവയൊക്കെ ഇട്...ചത്ത പല്ലി, ബാറ്ററിയുടെ കരി,ചത്ത കൂറ, ഇവയൊക്കെ ഇട്ടു വാറ്റിയെടുക്കുന്ന നല്ല നാടന്‍ ചാരായം കുടിക്കുമ്പോ, ഇതൊക്കെ എന്തു.... ????????????????? Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-46454132015300357632013-06-26T09:56:23.587-07:002013-06-26T09:56:23.587-07:00ഇപ്പോള്‍ എല്ലാരും വീണ്ടും പഴയ തട്ടുകടകളിലെക്കും മറ...ഇപ്പോള്‍ എല്ലാരും വീണ്ടും പഴയ തട്ടുകടകളിലെക്കും മറ്റും തിരിച്ചു പോകുന്നു....

http://aswanyachu.blogspot.in/aswany umeshhttps://www.blogger.com/profile/06033410279079208654noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-83522183286860629452013-06-25T08:42:25.589-07:002013-06-25T08:42:25.589-07:00സത്യംതിനു ആരാണ് ഇപ്പോള്‍ വില കല്‍പ്പിക്കുന്നത് ......സത്യംതിനു ആരാണ് ഇപ്പോള്‍ വില കല്‍പ്പിക്കുന്നത് ...Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-85787698023233441322013-06-24T07:42:18.322-07:002013-06-24T07:42:18.322-07:00എന്തൊക്കെപ്പറഞ്ഞാലും രുചിയും ഗുണത്തിനും വേണ്ടി അത്...എന്തൊക്കെപ്പറഞ്ഞാലും രുചിയും ഗുണത്തിനും വേണ്ടി അത്തരം രാമെട്ടെന്റെ പോലെയുള്ള സാധാരണക്കടകള് തേടിപ്പോകുന്നവര്‍ ഇക്കാലത്ത് കൂടി വരികയാണ് എന്ന് തോന്നുന്നുഷൈജു നമ്പ്യാര്‍https://www.blogger.com/profile/15634780576113549735noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-42000939888933203692013-06-23T23:43:45.875-07:002013-06-23T23:43:45.875-07:00ഇന്ന് നാം സ്റ്റാർ ഹോട്ടലുകൾ എന്ന് വിളിക്കുന്നതിന്റ...ഇന്ന് നാം സ്റ്റാർ ഹോട്ടലുകൾ എന്ന് വിളിക്കുന്നതിന്റെ ഒക്കെ അടുക്കളയിൽ ഒന്ന് പോയി നോക്കണം, ശ്ശോഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-38159425307353885442013-06-23T20:20:58.690-07:002013-06-23T20:20:58.690-07:00സത്യത്തിനു ഇക്കാലത്ത് ഒരു വിലയുമില്ല സത്യത്തിനു ഇക്കാലത്ത് ഒരു വിലയുമില്ല TOMS KONUMADAMhttp://www.thattakam.com/noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-77157009995626184982013-06-23T11:21:53.879-07:002013-06-23T11:21:53.879-07:00ഭക്ഷണത്തിലും മരുന്നിലും മായം ചേര്ക്കരുതെന്നുള്ളത്...ഭക്ഷണത്തിലും മരുന്നിലും മായം ചേര്ക്കരുതെന്നുള്ളത് ഏറ്റവും ആദ്യത്തെ ധാര്‍മികതയാണ്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-51325293379501327232013-06-23T11:12:26.171-07:002013-06-23T11:12:26.171-07:00പഴയ ചായക്കടകളിൽ ഒരു പാട് നന്മകൾ ചായകുടിച്ചിരുന്നു ...പഴയ ചായക്കടകളിൽ ഒരു പാട് നന്മകൾ ചായകുടിച്ചിരുന്നു ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-7004678813386132156.post-5744086293161423562013-06-23T06:51:44.243-07:002013-06-23T06:51:44.243-07:00ഹല്ലാ പിന്നെ.......
രാമന് നായരായിട്ടു എന്തിനാ കുറ...ഹല്ലാ പിന്നെ.......
രാമന് നായരായിട്ടു എന്തിനാ കുറയ്ക്കുന്നെ...........Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.com